TOP NEWS| ദക്ഷിണ ലബനാനില്‍ ഇസ്രായേല്‍ ബോംബാക്രമണം

0

 

ദക്ഷിണ ലബനാനില്‍ ഇസ്രായേലിന്റെ ബോംബാക്രമണം. ഇതിന് തിരിച്ചടിയായി ഇസ്രായേലിനു നേര്‍ക്ക് ഹിസ്ബുല്ല നിരവധി റോക്കറ്റുകള്‍ അയച്ചു. യുദ്ധസാഹചര്യം എന്തു വില കൊടുത്തും തടയണമെന്ന് യു.എന്‍ നിര്‍ദേശിച്ചു

You might also like