റ്റിപിഎം കൊട്ടാരക്കര സെന്റർ സഭാംഗം ഫിലിപ്പ് ചെറിയാൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0

കൊട്ടാരക്കര : റ്റിപിഎം കൊട്ടാരക്കര സെന്റർ സഭാംഗം കരിക്കം വാർഡിൽ പുത്തൻകാല (കാരവള്ളിയിൽ) ഫിലിപ്പ് ചെറിയാൻ(60) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച ഉച്ചക്ക് 2നു ഭവനത്തിൽ വെച്ച് ആരംഭിക്കും.

You might also like