TOP NEWS| ഇന്ത്യയിൽ നിന്നും വിമാന സർവീസിന് അനുമതി നൽകി കുവൈത്ത്

0

 

ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസിന് അനുമതി നൽകി കുവൈത്ത്. കൊറോണ എമർജൻസി കമ്മിറ്റിയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായിരിക്കും സർവീസുകൾ ഉണ്ടായിരിക്കുകയെന്നും കുവൈത്ത് മന്ത്രാലയം അറിയിച്ചു. അൽപ്പം മുൻപ് ചേർന്ന മന്ത്രി സഭയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം വന്നത്.

You might also like