TOP NEWS; എഴുപത് രാജ്യക്കാര്‍ക്കു കൂടി ഓൺ അറൈവൽ വിസ അനുവദിച്ച് അബൂദബി

0

 

എഴുപത് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാക്ക് അബൂദബി ഓൺ അറൈവൽ വിസ നൽകി തുടങ്ങി. സന്ദർശക വിസക്കാരെ അനുവദിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് അബുദബിയുടെ തീരുമാനം. യു.എസ്, യൂറോപ്യൻ വിസയുള്ള ഇന്ത്യക്കാർക്കും സൗകര്യം ലഭിക്കും.

You might also like