TOP NEWS| ജീവകാരുണ്യ പ്രവർത്തകർക്ക് ഗോൾഡൻ വിസ നൽകുമെന്ന് യു.എ.ഇ

0

 

നേരത്തേ സംരംഭകർക്കും, ഡോക്ടർമാർക്കും, കോഡർമാർക്കും, മിടുക്കരായ വിദ്യാർഥികൾക്കുമാണ് യു.എ.ഇ പത്തു വർഷത്തെ ഗോൾഡൻ വിസ നൽകിയിരുന്നത്. ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്കും ഗോൾഡൻ വിസ നൽകുമെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദാണ് പ്രഖ്യാപനം നടത്തിയത്.

You might also like