TOP NEWS| എഞ്ചിനിയറിംഗ് സ്വദേശിവത്കരണം വേഗത്തിലാക്കാന്‍ പുതിയ പോർട്ടലുമായി സൗദി

0

 

സൗദിയിൽ എഞ്ചിനിയറിംഗ് മേഖലയിലെ സ്വദേശിവത്കരണം വേഗത്തിലാക്കുന്നതിന് പുതിയ പോർട്ടൽ പ്രവർത്തനം ആരംഭിച്ചു.  സൗദി കൗൺസിൽ ഓഫ് എഞ്ചിനിയേഴ്സിന് കീഴിലാണ് പോർട്ടൽ ആരംഭിച്ചത്. അംഗീകൃത എഞ്ചിനീയർമാരുടെ നിയമനം സാധ്യമാക്കുക, എഞ്ചിനിയറിംഗ് രംഗത്തെ പുതിയ മാറ്റങ്ങളെ കുറിച്ചുള്ള വിവരങ്ങൾ കൈമാറുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി.

You might also like