TOP NEWS| പതിനാറു മേഖലകളിലെ വിദേശ തൊഴിലാളികൾക്ക് ലൈസൻസ് നിർബന്ധമാക്കി സൗദി

0

 

സൗദിയിൽ 16 മേഖലകളിലുള്ള വിദേശ തൊഴിലാളികൾക്ക് ലൈസൻസ് നിർബന്ധമാക്കുന്നു. സൗദി മുൻസിപ്പൽ മന്ത്രാലയമാണ് പുതിയ നിബന്ധന നടപ്പിലാക്കുന്നത്.  എയർ കണ്ടീഷനിങ്, ഇലക്ട്രോണിക്സ് ടെക്നീഷ്യന്മാർ, പ്ലംബർമാർ, ഇലക്ട്രീഷൻമാർ, ബാർബർമാർ, തുടങ്ങിയവർക്ക് നിബന്ധന ബാധകമാകും.

You might also like