ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ 11 കേന്ദ്രങ്ങളിലേക്ക് വിമാന സര്‍വീസ് പുനരാരംഭിക്കുന്നതായി കുവൈറ്റ് എയര്‍വേയ്‌സ്‌

0

കുവൈറ്റ് സിറ്റി: ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലെ 11 കേന്ദ്രങ്ങളിലേക്ക് ഷെഡ്യൂള്‍ ചെയ്ത വാണിജ്യ വിമാന സര്‍വീസുകള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കുന്നതായി കുവൈറ്റ് എയര്‍വേയ്‌സ് പ്രഖ്യാപിച്ചു.

ഓരോ ആഴ്ചയും ഓരോ കേന്ദ്രത്തിലേക്കും ഓരോ സര്‍വീസ് എന്ന നിലയിലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന്. പാകിസ്ഥാനിലെ രണ്ട് സ്ഥലങ്ങളിലേക്കാണ് സര്‍വീസ് പുനരാരംഭിച്ചത്. ലാഹോറിലേക്ക് ആഴ്ചയില്‍ ഒരു ഫ്‌ളൈറ്റും ഇസ്ലാമാബാദിലേക്ക് ആഴ്ചയില്‍ രണ്ട് ഫ്‌ളൈറ്റും സര്‍വീസ് നടത്തും.

You might also like