തർക്കപരിഹാര കേസിൽ എയർപോർട്ട് മെട്രോയ്ക്ക് 4600 കോടി നഷ്ടപരിഹാരം

0

ന്യൂഡൽഹി ∙ ഡൽഹി മെട്രോ റെയിൽ കോർപറേഷനുമായി (ഡിഎംആർസി) നിലനിന്നിരുന്ന തർക്കപരിഹാര കേസിൽ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഫ്രാസ്ട്രക്ചറിനു സുപ്രീം കോടതിയുടെ അനുകൂല വിധി. ഇതോടെ തർക്കപരിഹാര കേസിലെ നഷ്ടപരിഹാരമായ 4600 കോടി രൂപ (632 മില്യൻ ഡോളർ) റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ സഹോദരസ്ഥാപനമായ ഡൽഹി എയർപോർട്ട് മെട്രോ എക്സ്പ്രസ് പ്രൈവറ്റ് ലിമിറ്റഡിനു (ഡിഎഎംഇപിഎൽ) ലഭിക്കും.

You might also like