TOP NEWS| ‘9/11 ഭീകരാക്രമണത്തിൽ സൗദിക്ക് പങ്കില്ല’; രഹസ്യരേഖ പരസ്യമാക്കി യുഎസ്

0

 

സെപ്റ്റംബർ 11 ആക്രമണത്തിൽ സൗദി ഭരണകൂടത്തിനു പങ്കില്ലെന്ന് അമേരിക്ക. യുഎസ് ഇന്റലിജൻസ് വിഭാഗമായ എഫ്ബിഐ പരസ്യമാക്കിയ ഭീകരാക്രമണവുമായി ബന്ധപ്പെട്ട രഹസ്യരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

You might also like