TOP NEWS| സൗദിയിൽ വീട്ടുജോലിക്കാരുടെ സ്‌പോൺസർഷിപ്പ് ഓൺലൈനായി മാറ്റാം

0

 

സൗദിയിൽ ഇനിമുതൽ ഗാർഹിക തൊഴിലാളികൾക്ക് ഓൺലൈനായി സ്‌പോൺസർഷിപ്പ് മാറ്റാം. സ്‌പോൺസറുടെ അബ്ഷിർ അക്കൗണ്ട് വഴിയാണ് സ്‌പോൺസർഷിപ്പ് മാറ്റം സാധ്യമാകുക. ഹൗസ്‌ ഡ്രൈവർമാരുൾപ്പെടെ നിരവധി വിദേശികൾക്ക് പുതിയ ക്രമീകരണം ആശ്വാസമാകും.

You might also like