TOP NEWS| സവർക്കറിനെയും ഗോൾവാക്കറിനെയും വായിക്കാതെ എങ്ങനെ അവരുടെ ആശയങ്ങളെ എതിർക്കും?- കണ്ണൂർ സർവകലാശാലയുടെ വിവാദ സിലബസിനെ പിന്തുണച്ച് ശശി തരൂർ

0

 

ആർ.എസ്.എസ് സൈദ്ധാന്തികൻ ഗോൾവാക്കറുടെയടക്കം ഉൾപ്പെടുത്തിയ കണ്ണൂർ സർവകലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ച് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. സവർക്കറിനെയും ഗോൾവാൾക്കറിനെയും വായിക്കാതെ എങ്ങനെയാണ് അവരുടെ ആശയങ്ങളെ നമുക്കെതിർക്കാൻ കഴിയുകയെന്ന് അദ്ദേഹം ചോദിച്ചു.

You might also like