TOP NEWS| സ്ത്രീകളുടെ അവകാശങ്ങള്‍ പൂര്‍ണമായി അനുവദിക്കപ്പെട്ടാല്‍ മാത്രമേ അഫ്ഗാനിസ്താനില്‍ സുസ്ഥിര വികസനം സാധ്യമാവൂ: ഖത്തര്‍ വിദേശകാര്യമന്ത്രി
സ്ത്രീകളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും പൂര്‍ണമായി അനുവദിക്കപ്പെട്ടാല്‍ മാത്രമേ അഫ്ഗാനിസ്താനില്‍ സുസ്ഥിര വികസനം സാധ്യമാകൂവെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി. വനിതാശാക്തീകരണത്തിന്റെ കാര്യത്തില്‍ ഖത്തറിന്റെ നയം അഫ്ഗാന്‍ ഭരണ നേതൃത്വത്തിനും പിന്തുടരാവുന്നതാണ്. ഇതിനായി താലിബാന്‍ നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി പറഞ്ഞു