ലോറിയും ബസും കൂട്ടിയിടിച്ച് വന്‍ അപകടം : 9 പേരുടെ ജീവന്‍ പൊലിഞ്ഞു, 27 പേര്‍ക്ക് പരിക്ക്

0

ലഖ്‌നൗ : ലോറിയും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 9 പേര്‍ മരിച്ചു, 27 പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ബരാബങ്കിയിലാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. നിയന്ത്രണം വിട്ട ലോറി ഡബിള്‍ ഡക്കര്‍ ബസില്‍ ഇടിച്ചായിരുന്നു അപകടം. ഡല്‍ഹിയില്‍ നിന്നും ലക്നൗ വഴി ബഹ്റൈച്ചിലേക്ക് വരികയായിരുന്നു അപകടത്തില്‍പ്പെട്ട ബസ്.

You might also like