TOP NEWS| ഫെയ്‌സ്ബുക്ക് ഡിലീറ്റ് ചെയ്യണോ?, സക്കര്‍ബര്‍ഗിനെ കവര്‍ ചിത്രമാക്കി ടൈം മാസിക

0

കുട്ടികളുടെ സുരക്ഷയ്ക്കും മാനസികാരോഗ്യത്തിനും ഫെയ്സ്ബുക്ക് ഹാനികരമായി ബാധിക്കുന്നുണ്ടെന്ന ആരോപണം നേരിടുന്നതിനിടെ ഫെയ്സ്ബുക്കിന്റെ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിനെ മുഖചിത്രമാക്കി ടൈം മാസിക. സക്കര്‍ബര്‍ഗിന്റെ മുഖത്ത് ‘ ഡിലീറ്റ് ഫെയ്സ്ബുക്ക്?’ എന്നെഴുതിയ ഒരു ഡയലോഗ് ബോക്സും ചേര്‍ത്താണ് മുഖ ചിത്രം നല്‍കിയിരിക്കുന്നത്.

You might also like