TOP NEWS| റഷ്യയില്‍ വിമാനം തകര്‍ന്നുവീണ് 16 പേര്‍ മരിച്ചു

0

എല്‍-410 ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്.ടട്ടര്‍സ്റ്റാനിലെ മെന്‍സെലിന്‍സ്‌ക് നഗരത്തിന് സമീപമാണ് വിമാനം തകര്‍ന്നു വീണതെന്ന് അധികൃതരെ ഉദ്ധരിച്ച് ആര്‍ഐഎ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. പ്രദേശിക സമയം രാവിലെ 9.23 ന് തകര്‍ന്നുവീണത്. തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍നിന്നാണ് ആറുപേരെ രക്ഷപ്പെടുത്തിയത്. 16 പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

You might also like