TOP NEWS| വികസ്വര രാജ്യങ്ങളിലേക്ക് 20 ദശലക്ഷം കോവിഡ് വാക്‌സിൻ നൽകുമെന്നു ബ്രിട്ടൻ

0

20 ദശലക്ഷം കോവിഡ് വക്‌സിൻ വികസ്വര രാജ്യങ്ങളിലേക്ക് നൽകുമെന്നു ബ്രിട്ടൻ. ഈ വർഷം അവസാനത്തോടെ വാക്‌സിൻ ഡോസുകൾ എത്തിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. കോവിഡ്‌ പാൻഡമിക്കിന് ശേഷമുള്ള രാജ്യങ്ങളുടെ സാമ്പത്തിക നില വേഗത്തിലാക്കാൻ ഇത്‌ വളരെ ആവശ്യമായ നടപടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

You might also like