TOP NEWS| വ്യത്യസ്ത വൈറസ് വകഭേദങ്ങൾക്കെതിരെ കോവിഡ് 19 ആന്റിബോഡികൾ അത്രത്തോളം ഫലപ്രദമല്ല; നിർണായക സൂചനയുമായി പഠനം
കോവിഡ് 19(Covid 19) രോഗ ബാധയ്ക്ക് ശേഷം 10 മാസം വരെ ആന്റീബോഡികള്‍(Antibodies) ശരീരത്തിൽ നിലനില്‍ക്കുമെന്ന് പഠനം(Study). എന്നാൽ ഈ ആന്റിബോഡികൾ ആ ശരീരത്തിൽ രോഗബാധ ഉണ്ടാക്കിയ വൈറസ് വകഭേദത്തിനെതിരെ മാത്രമേ പ്രതിരോധശേഷി നൽകൂ എന്നും വ്യത്യസ്ത വകഭേദങ്ങളെ(Different Variants) ചെറുക്കാൻ അവ പര്യാപ്തമല്ലെന്നും കൂടി പഠനം ചൂണ്ടിക്കാട്ടുന്നു.