
സിസ്റ്റർ അന്ന കണ്ടത്തിൽ നിത്യതയിൽ
കോട്ടയം : സുപ്രസിദ്ധ സുവിശേഷ പ്രഭാഷ സിസ്റ്റർ അന്ന കണ്ടത്തിൽ മാർച്ച് 7 ശനിയാഴ്ച്ച രാത്രി 10.30 നോട് അടുത്ത സമയം കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില വർഷങ്ങളായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നു.
കൂടുതൽ വിവരങ്ങൾ പിന്നീട്.
