ഇറാനിൽ ഭരണകൂട മാറ്റത്തിനു ശ്രമിക്കുന്ന യുഎസ്- ഇസ്രയേൽ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി ചൈന

0

ബെയ്ജിങ് :ഇറാനിലെ രാഷ്ട്രീയ മാറ്റങ്ങൾക്കായുള്ള വിദേശശ്രമങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ചൈന. ഇറാനിൽ ഭരണകൂട മാറ്റത്തിനു ശ്രമിക്കുന്ന യുഎസ്- ഇസ്രയേൽ നീക്കത്തിനെതിരെയാണ് മുന്നറിയിപ്പുമായി ചൈന രംഗത്തെത്തിയിരിക്കുന്നത്. അത്തരത്തിലുള്ള ഒരു നീക്കത്തിനും പൊതുജന പിന്തുണ ലഭിക്കില്ലെന്നും ചൈന പറഞ്ഞു. ബെയ്ജിങ്ങിൽ നടന്ന വാർത്താ സമ്മേളനത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആണ് മുന്നറിയിപ്പ് നൽകിയത്.

You might also like