അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ സ്വദേശത്ത് മടങ്ങാം ; ഡിസംബർ 31 വരെ ഇളവ്

0

ദോഹ ; ഖത്തറിൽ വീസ ചട്ടങ്ങൾ ലംഘിച്ച് അനധികൃതമായി താമസിക്കുന്നവർക്ക് ശിക്ഷാ നടപടികൾ കൂടാതെ നാട്ടിലേക്ക് മടങ്ങാൻ ആഭ്യന്തര മന്ത്രാലയം അനുവദിച്ച ഇളവ് ഡിസംബർ 31 വരെ നീട്ടി.ആനുകൂല്യം തേടിയെത്തുന്നവർക്ക് അറസ്റ്റ്, പിഴ അടയ്ക്കൽ പോലുള്ള നിയമ നടപടികൾ ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.

You might also like