TOP NEWS| എയര്‍ ഏഷ്യ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ലയിപ്പിക്കാന്‍ ഒരുങ്ങി ടാറ്റാ ഗ്രൂപ്പ്
ഡല്‍ഹി : എയര്‍ ഏഷ്യ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ലയിപ്പിക്കാന്‍ ഒരുങ്ങി ടാറ്റാ ഗ്രൂപ്പ്.ഒറ്റ കമ്പനി ആകുന്നതോടെ ജീവനക്കാരുടെ പുനർവിന്യാസവും സർവീസുകളുടെ ക്രമീകരണവും നടപ്പാക്കുന്നത് വഴി പരമാവധി വരുമാനം ഉറപ്പാക്കാനും , പ്രവർത്തന ചെലവ് കുറയ്‌ക്കാനും സാധിക്കുമെന്നാണ് ടാറ്റയുടെ പ്രതീക്ഷ.