TOP NEWS| ഒമാൻ 51ാം ദേശീയദിനം ആഘോഷിച്ചു; അന്നം തരുന്ന രാജ്യത്തോട് ഐക്യപ്പെട്ട് പ്രവാസി സമൂഹം

0

ത്രിവർണ ശോഭയിൽ സുൽത്താനേറ്റ് ഓഫ് ഒമാൻ 51ാം ദേശീയദിനം ആഘോഷിച്ചു. കോവിഡ് പശ്ചാത്തലത്തിൽ കൂട്ടംകൂടലുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നെങ്കിലും ദേശസ്‌നേഹം പ്രകടിപ്പിച്ചും രാജ്യത്തിന് കൂറ് പ്രഖ്യാപിച്ചും ജനങ്ങൾ ആഘോഷത്തിൽ പങ്കാളികളായി.

You might also like