TOP NEWS| ആന്ധ്രാപ്രദേശിൽ നാശം വിതച്ച് ന്യൂനമർദ്ദം; കനത്ത മഴ, തിരുപ്പതി ക്ഷേത്രവും പരിസരവും വെള്ളത്തിൽ

0


ദൈഹരാബാദ്: ന്യൂനമർദ്ദത്തിന്‍റെ സ്വാധീനത്താൽ ആന്ധ്രപ്രദേശിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. തീർഥാടന കേന്ദ്രമായ തിരുപ്പതി ക്ഷേത്രത്തിന് പരിസരത്തും വെള്ളപ്പൊക്കമുണ്ടായി.ആന്ധ്രയിലെ വിവിധ നഗരങ്ങളിൽ വെള്ളപ്പൊക്കത്തെ തുടർന്ന് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. മഴ മുന്നറിയിപ്പിനെ തുടർന്ന് തിരുപ്പതിയിൽ ഇറക്കേണ്ട പല വിമാനങ്ങളും വഴി തിരിച്ച് വിട്ടതായി വിമാനത്താവള അധികൃതർ അറിയിച്ചു.

You might also like