അജ്മാനില്‍ 30 നില ഫ്‌ളാറ്റില്‍ തീപിടിത്തം; മലയാളികള്‍ അടക്കം നൂറുകണക്കിന് കുടുംബങ്ങളെ ഒഴിപ്പിച്ചു

0

യുഎഇയില്‍ അജ്മാനിലെ ഫ്‌ളാറ്റ് സമുച്ചയത്തില്‍ തീപിടിത്തം. മുപ്പത് നില കെട്ടിടത്തില്‍ നിന്ന് മലയാളികളടക്കം നൂറുകണക്കിന് കുടുംബങ്ങളെ നിന്ന് ഒഴിപ്പിച്ചു. അപകടത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. രാത്രി പന്ത്രണ്ടോടെ അജ്മാന്‍ വണ്‍ ടവേഴ്‌സ് എന്ന താമസ സമുച്ചയത്തിലെ രണ്ടാം നമ്പര്‍ ടവറിലാണ് തീപിടിത്തുണ്ടായത്.

You might also like