TOP NEWS| റോഡിലാകെ നോട്ടുകള്‍, വാരിയെടുത്തവര്‍ അറസ്റ്റില്‍, മറ്റുളളവര്‍ക്കായി വീഡിയോ പരതി പൊലീസ്!

0

അമേരിക്കയില്‍ (US) ബാങ്കില്‍നിന്നും പണം കൊണ്ടുപോവുന്ന ട്രക്കില്‍നിന്നും (armoured truck )റോഡിലേക്ക് വീണ നോട്ടുകെട്ടുകള്‍ (currency notes) പെറുക്കിയെടുത്തവര്‍ അറസ്റ്റില്‍. ഏറെ നേരം ഗതാഗതം സ്തംഭിക്കാനിടയാക്കിയ സംഭവത്തില്‍ രണ്ടുപേരാണ് അറസ്റ്റിലായത്. കാശുമായി സ്ഥലം വിട്ടവര്‍ക്കായി പൊലീസ് വീഡിയോകള്‍ പരിശോധിച്ച് അന്വേഷണമാരംഭിച്ചു. ഇനിയും നിരവധി പേര്‍ അറസ്റ്റിലാവുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. കാലിഫാര്‍ണിയയിലെ (California ) കാള്‍സ്ബാഡിലാണ്  (Carlsbad) സംഭവം. 

You might also like