കൊറോണ; ഡൽഹിയിൽ സ്വകാര്യസ്ഥാപനങ്ങളും, റസ്‌റ്റോറന്റുകളും അടക്കും; നിയന്ത്രണം കടുപ്പിച്ച് സർക്കാർ

0

ന്യൂഡൽഹി : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാൾക്കുനാൾ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഡൽഹി സർക്കാർ. പ്രതിദിന രോഗികളുടെ എണ്ണം ഉയരുന്നതിനെ തുടർന്ന് എല്ലാ സർക്കാർ സ്ഥാപനങ്ങളും റസ്‌റ്റോറന്റുകളും അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടു. നേരത്തെ 50 ശതമാനം പേരെ ഉൾക്കൊള്ളിച്ചുകൊണ്ടായിരുന്നു ഇവയുടെ പ്രവർത്തനങ്ങൾ.

You might also like