രാജ്യത്ത് 2.71 ലക്ഷം പുതിയ കോവിഡ് രോഗികൾ; 24 മണിക്കൂറിനിയിൽ മരിച്ചത് 314 പേർ

0

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 2,71,202 കോവിഡ് (Covid 19) കേസുകൾ. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 314 പേരാണ് ഇന്നലെ മാത്രം കോവിഡ് ബാധിച്ച് വിവിധ സംസ്ഥാനങ്ങളിൽ മരണപ്പെട്ടത്. ഒമിക്രോൺ (Omicron) കേസുകളിലും 28.17 ശതമാനത്തിന്റെ വർധനവുണ്ടായിട്ടുണ്ട്. 7,743 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

You might also like