എവറസ്റ്റ് കീഴടക്കിയ ആദ്യ യു.എ.ഇ വനിതയായി നയ്ല അൽ ബലൂഷി

0

ദുബൈ: എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ആദ്യ ഇമാറാത്തി വനിതയായി നയ്ല അൽബലൂഷി. യു.എ.ഇയിലെ പ്രശസ്ത പർവതാരോഹകൻ സഈദ് അൽ മെമാരിയുടെഭാര്യയായ നയ്ല ഭർത്താവിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് മല കയറിയത്. മെമാരി രണ്ട് തവണ എവറസ്റ്റിന് മുകളിലെത്തിയിരുന്നു. ഇതോടെ എവറസ്റ്റ് കീഴടക്കുന്ന ആദ്യ അറബ് ദമ്പതികളായി നയ്ലയും മെമാരിയും.

You might also like