കുട്ടികൾക്ക് സോഷ്യൽമീഡിയയിൽ വിലക്കേർപ്പെടുത്തണമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി

0

ഓസ്‌ട്രേലിയ : യുവതലമുറയുടെ മാനസികാരോഗ്യത്തെക്കുറിച്ച് സുപ്രധാന നിരീക്ഷണവുമായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബനീസ്. കുട്ടികൾക്ക് 16 വയസ്സ് തികയുന്നതുവരെ സോഷ്യൽ മീഡിയയിൽ വിലക്കേർപ്പെടുത്തണമെന്ന് ആൻ്റണി അൽബനീസ് ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് തുറക്കാനുള്ള പ്രായം 13-ൽ നിന്ന് 16-ലേക്കാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രചാരണത്തിനും ഓസ്ട്രേലിയൻ പ്രധാനമന്ത്രി പിന്തുണച്ചു.

You might also like