
അറബിക്കടലിൽ ഭൂകമ്പം: റിക്ടർ സ്‌കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി
മാലദ്വീപ്: അറബിക്കടലിൽ ഭൂകമ്പം. റിക്ടർ സ്‌കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി. മാലദ്വീപിൽ നിന്ന് 216 കിലോമീറ്റർ അകലെയായാണ് അറബിക്കടലിൽ ഭൂകമ്പം അനുഭവപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം 8.26 നാണ് ഭൂചലനം ഉണ്ടായത്.