ഇന്ന് മുതൽ അജ്മാനിൽ ടാക്‌സി നിരക്കുകൾ കുറയും

0

അജ്മാന്‍ : ഇന്ന് മുതൽ അജ്മാനിൽ ടാക്‌സി നിരക്കുകൾ കുറയും.  ഇന്ന് മുതൽ യുഎഇയിൽ ഇന്ധനവില 20 ഫിൽസ് കുറച്ചതിനെ തുടർന്നാണ് താരിഫ് പുതുക്കിയത്. അജ്മാനിൽ ഇന്ധന വിലയ്ക്കനുസരിച്ച് ടാക്സി നിരക്കുകൾ കൂടാറും കുറയാറുമുണ്ട്.

ഇന്ന് മുതൽ സൂപ്പർ 98 പെട്രോൾ ലീറ്ററിന് 3.14 ദിർഹം, സ്പെഷ്യൽ 95ന് 3.02, ഇ-പ്ലസ് 91ന്  2.95 ദിർഹമാണ് നിരക്ക്. ജൂണിലെ നിരക്കിൽ പെട്രോളടിക്കുമ്പോൾ 14.80 ദിർഹം വരെ ലാഭിക്കാം.

You might also like