ബ്രിട്ടനിൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് വമ്പൻ ജയം

0

ബ്രിട്ടനിൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് വമ്പൻ ജയം.650 അംഗ പാർലമെന്റിൽ 326 സീറ്റുകളിൽ അധികം നെടിക്കൊണ്ടാണ് പാർട്ടിയുടെ ജയം.ബ്രിട്ടനില്‍ 14 വര്‍ഷത്തിനുശേഷമാണ് ലേബര്‍ പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തുന്നത്.

അഭിഭാഷകനുമായ പാര്‍ട്ടിനേതാവുമായി കെയ്ര്‍ സ്റ്റാര്‍മര്‍ (61) ആകും ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയാകും.

ഏറ്റവും ഒടുവിലെ വിവരം ലഭിക്കുമ്പോൾ 330 ലേറെ സീറ്റുകളിലാണ് ലേബർ പാർട്ടി വിജയിച്ചിരിക്കുന്നത്. കൺസർവേറ്റീവ് പാർട്ടി 61 സീറ്റുകളിലേക്ക് ഒതുങ്ങുന്ന കാഴ്ച്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്.

You might also like