
ഈ വർഷവും വീട്ടിൽ
ഇരുന്ന് കൂട്ടുകാർക്ക് VBS ൽ പങ്കെടുക്കാൻ അവസരം
എക്സൽ ഓൺലൈൻ വിബിഎസ് ഏപ്രിൽ 5നു ആരംഭിക്കും
പത്തനംതിട്ട: ആഗോളതലത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് എക്സൽ ഓൺലൈൻ വിബിഎസ് ഏപ്രിൽ 5ന് ആരംഭിക്കും.
മാധ്യമങ്ങൾ
സും,വാട്സപ്പ്, യൂട്യൂബ്, ഫേസ് ബുക്ക് മാധ്യമങ്ങൾ വഴി നടക്കുന്ന വിബിഎസിന്റെ ആദ്യ റൗണ്ടിൽ 1000 പേർക്കാണ് പ്രവേശനം.
രെജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും
പ്രായം അനുസരിച്ചുള്ള വർക്‌ബുക്ക്, സർട്ടിഫിക്കറ്റ്, വീഡിയോ, ആക്ടിവിറ്റി, ബൈബിൾ പാഠങ്ങൾ തുടങ്ങിയവ നൽകും. ലോകത്തിന്റെ എത് ഭാഗത്തിരുന്നു കൊണ്ടും ഇതിൽ പങ്കാളികളാകാം .
രെജിസ്ട്രേഷൻ ഫീസുള്ള ഈ പ്രോഗ്രാമിലേക്കു മുൻകൂർ പണം അടച്ചു രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഭാഷകൾ
ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ക്ലാസുകൾ. ഇതു കുഞ്ഞുങ്ങളിലേക്കു പുത്തൻ വെളിച്ചം പകരും.
കൂടുതൽ വിവരങ്ങൾക്ക്
9496325026| 9526677871