TOP NEWS| കുട്ടികളില്‍‍ കൊവിഡ് ഗുരുതരമാകുമോ? പഠനം പറയുന്നത്

0

 

കുട്ടികളില്‍‍ കൊവിഡ് ​ഗുരുതരമാകില്ലെന്ന് പഠനം. കുട്ടികളിൽ കൊവിഡ‍് ബാധിച്ചാൽ ഗുരുതര അസുഖങ്ങള്‍ ഉണ്ടാകാനും മരണം സംഭവിക്കാനുമുള്ള സാധ്യത വളരെ കുറവാണെന്ന് പുതിയ പഠനത്തിൽ പറയുന്നു.

യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ (യു‌സി‌എൽ), ബ്രിസ്റ്റോൾ സർവകലാശാല, യോർക്ക് സർവകലാശാല, ലിവർപൂൾ സർവകലാശാല എന്നീ സർവകലാശാലകളാണ്​ 18 വയസ്സിൽ താഴെയുള്ളവരിൽ പഠനം നടത്തിയത്​. 18 വയസ്സില്‍ താഴെയുള്ള 251 പേരെയാണ് ഇംഗ്ലണ്ടില്‍ കൊവിഡ് ബാധിച്ച്‌ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

You might also like