മണിപ്പുരിൽ ഇന്‍റർനെറ്റ് നിരോധനം പിൻവലിച്ചു

0

ഇം​​​​ഫാ​​​​ൽ: മ​​​​ണി​​​​പ്പുരി​​​​ൽ ക്ര​​​​മ​​​​സ​​​​മാ​​​​ധാ​​​​നപാ​​​​ല​​​​നം ല​​ക്ഷ്യ​​മി​​ട്ട് താ​​​​ഴ്‌വര​​​​യി​​​​ലെ അ​​​​ഞ്ച് ജി​​​​ല്ല​​​​ക​​​​ളി​​​​ൽ ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് സ​​​​ർ​​​​വീ​​​​സി​​​​ന് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്ന വി​​​​ല​​​​ക്കു പി​​​​ൻ​​​​വ​​​​ലി​​​​ച്ചു. ക്ര​​​​മ​​​​സ​​​​മാ​​​​ധാ​​​​ന നി​​​​ല വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യ​​​​ ശേ​​​​ഷ​​​​മാ​​​​ണു തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ന്ന് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​വ​​​​കു​​​​പ്പ് ക​​​​മ്മീഷ​​​​ണ​​​​ർ എ​​​​ൻ. അ​​​​ശോ​​​​ക് കു​​​​മാ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

വ്യാ​​​​പ​​​​ക​​​​മാ​​​​യ അ​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ അ​​​​ര​​​​ങ്ങേ​​​​റി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ക​​​​ഴി​​​​ഞ്ഞ പ​​ത്തിനാണ് ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് സേ​​​​വ​​​​നം വി​​​​ല​​​​ക്കി​​​​യ​​​​ത്. മൂ​​​​ന്നു​​​​ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ശേ​​​​ഷം ബ്രോ​​​​ഡ്ബാ​​​​ൻ​​​​ഡ് സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ പു​​​​നഃ​​​​സ്ഥാ​​​​പി​​​​ച്ചു​​വെ​​ങ്കി​​ലും മൊ​​​​ബൈ​​​​ൽ ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റി​​ന് വി​​ല​​ക്ക് തു​​ട​​ർ​​ന്നി​​രു​​ന്നു.

സ​​മീ​​പ​​ദി​​വ​​സ​​ങ്ങ​​ളി​​ൽ അ​​ക്ര​​മ​​സം​​ഭ​​വ​​ങ്ങ​​ൾ കു​​റ​​ഞ്ഞ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് തീ​​രു​​മാ​​നം. സു​​ര​​ക്ഷാ​​സേ​​ന താ​​ഴ്‌​​വ​​ര​​യി​​ലു​​ൾ​​പ്പെ​​ടെ ജാ​​ഗ്ര​​ത തു​​ട​​രു​​ക​​യാ​​ണ്. അ​​​തി​​​നി​​​ടെ അ​​​ക്ര​​​മ​​​സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ൽ പ​​​ങ്കാ​​​ളി​​​യാ​​​യ ചു​​​രാ​​​ച​​​ന്ദ്പു​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ 34 കാ​​​ര​​​നെ ആ​​​സാം പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ഗോ​​​ഹ​​​ട്ടി പോ​​​ലീ​​​സി​​​ന്‍റെ പ്ര​​​ത്യേ​​​ക​​​ ദൗ​​​ത്യ​​​സം​​​ഘം ക​​​ഴി​​​ഞ്ഞ 13നാ​​​ണ് ഇ​​​യാ​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​തെ​​​ന്നു മ​​​ണി​​​പ്പു​​​ർ പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു

You might also like