ദുബായ് പിവൈപിഎ എബനേസർ: ഡിസൈപ്പിൾഷിപ്പ് സെമിനാർ സെപ്റ്റംബർ 19 മുതൽ 20 വരെ

0

ദുബായ് : ഐപിസി എബനേസർ പിവൈപിഎ യുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 19 മുതൽ 20 വരെ ഡിസൈപ്പിൾഷിപ്പ് സെമിനാർ നടക്കും. പാസ്റ്റർ പ്രിൻസ് തോമസ് (റാന്നി) മുഖ്യപ്രഭാഷണം നടത്തും.

സെപ്റ്റംബർ 19 ന് ദുബായ് ഹോളി ട്രിനിറ്റി ചർച്ചിലും, 20 ന് ഷാർജ വർഷിപ് സെന്ററിലും വൈകിട്ട് 7:30 മുതൽ 10 വരെ യോഗങ്ങൾ നടക്കും.

You might also like