എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനം: ഏഷ്യൻ രാജ്യങ്ങളിലെ വ്യോമഗതാഗതം താറുമാറായി

0

ഡൽഹി: എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തോടെ ഏഷ്യൻ രാജ്യങ്ങളിലെ വ്യോമഗതാഗതം താറുമാറായി.ഇന്ത്യ, യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിമാന സര്‍വീസിനെ സാരമായി ബാധിച്ചിട്ടുണ്ട്. ഡൽഹി,ജയ്പൂര്‍, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിരവധി വിമാന സർവീസുകൾ റദ്ദാക്കി. ഡൽഹി വിമാനത്താവളത്തിലും വിമാനങ്ങൾ വൈകിയാണ് എത്തുന്നത്.

You might also like