ഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ

0

ന്യൂഡൽഹി: കേരളം അടക്കമുള്ള വിവിധ സംസ്ഥാനങ്ങളിൽ ഗവർണർമാർ മാറും. കേരളത്തിൽ ഓം പ്രകാശ് മാഥൂർ പുതിയ ഗവർണറാകും. നിലവിലെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിനെ തമിഴ്നാട് ഗവർണറായി നിയമിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ ഗവർണർമാരെ മാറ്റിക്കൊണ്ട് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.

You might also like