
വിമെൻസ് ഫെലോഷിപ്പ് കൊട്ടാരക്കര മേഖല പരസ്യയോഗങ്ങൾ നടത്തി
കൊട്ടാരക്കര: ഐപിസി വിമൻസ് ഫെല്ലോഷിപ്പ് കൊട്ടാരക്കര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു പരസ്യയോഗം നടത്തി. 13ന് കലയപുരം സെന്ററിൽ വിലങ്ങറ രഹബോത്ത് സഭയുടെ പരിസര പ്രദേശങ്ങളായ കാക്കാത്തനം, നെല്ലിക്കുന്നം, പിനാട്ടിൻകുഴി, അടൂർമുക്ക് എന്നീ സ്ഥലങ്ങളിൽ പരസ്യയോഗങ്ങൾ അനുഗ്രഹമായി നടന്നു. കലയപുരംസെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ ജിജി ആനന്ദപ്പള്ളി പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്തു. സോണൽ എക്സിക്യൂട്ടീവ് നേതൃത്വം നൽകി.
