Browsing Category

Life

വിഭജനം അകറ്റി; 74 വർഷങ്ങൾക്ക് ശേഷം സഹോദരങ്ങൾ കണ്ടുമുട്ടി; സ്നേഹം പങ്കിട്ടു; വിഡിയോ

കർത്താപൂർ ഇടനാഴി സാക്ഷിയായത് ഹൃദ്യമായ നിമിഷങ്ങളാണ്. ഇന്ത്യ - പാക് വിഭജനത്തിൽ വേർപിരിഞ്ഞ സഹോദരങ്ങള്‍ 74 വർഷത്തിന് ശേഷം വീണ്ടും കണ്ടുമുട്ടി. 1947ലെ വേർപിരിയലിൽ അകന്ന് പോയ സിദ്ദിഖും ജ്യേഷ്‌ഠൻ ഹബീബുമാണ് കണ്ടുമുട്ടിയത്. ഇന്ത്യയിൽ നിന്ന്
Read More...

റേഷന്‍ വിതരണ പ്രതിസന്ധി പരിഹരിക്കാന്‍ താല്‍ക്കാലിക ക്രമീകരണമൊരുക്കി…

സംസ്ഥാനത്ത് റേഷന്‍ വിതരണ പ്രതിസന്ധി പരിഹരിക്കാന്‍ താല്‍ക്കാലിക ക്രമീകരണം ഒരുക്കി സര്‍ക്കാര്‍. ഉച്ചവരെ ഏഴ് ജില്ലകളിലും ഉച്ചയ്ക്ക് ശേഷം ഏഴ് ജില്ലകളിലും റേഷന്‍ കടകള്‍ തുറക്കും. ഈ പോസ്
Read More...

പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് സ്‌കീം; ഗവേഷണ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം; ഫെബ്രുവരി 5ന്…

തിരുവനനന്തപുരം: കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിന് (Post Doctoral Fellowship) താല്പര്യമുള്ളവർ വ്യവസ്ഥകൾ അനുസരിച്ചുള്ള (Online Application) അപേക്ഷകൾ ഓൺലൈനായി ഫെബ്രുവരി  
Read More...

ന്യൂനപക്ഷ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ്; അവസാന തീയതി ജനുവരി 26; ബിപിഎല്‍ വിഭാഗത്തിന്…

തിരുവനന്തപുരം: ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനിൽ പി.ജി ഡിപ്ലോമ ഇൻ ജി.എസ്.റ്റി കോഴ്‌സിൽ പഠിക്കുന്ന (PG Diploma in GST Course) ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ജനസംഖ്യാനുപാതികമായി സ്‌കോളർഷിപ്പ് (Scholarship)
Read More...

സെറ്റ് പരീക്ഷ 2022 ജനുവരി ഒമ്പതിന്: അഡ്മിറ്റ് കാർഡ് എൽ.ബി.എസ് സെന്റർ വെബ്‌സൈറ്റ് വഴി

തിരുവനന്തപുരം: ഈ വർഷത്തെ സെറ്റ് പരീക്ഷ (SET Examination) ജനുവരി ഒമ്പതിന് നടക്കും. അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ അഡ്മിറ്റ് കാർഡ് www.lbscentre.kerala.gov.in (Admit Card)എന്ന  വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കണം.  ഇത് തപാൽ മാർഗം
Read More...

നിലപാട് കടുപ്പിച്ച് ഗവർണർ; വിവാദങ്ങളോട് തർക്കിച്ച് നിൽക്കാൻ താൽപര്യവുമില്ല, സമയവുമില്ല

സർവകലാശാല ഗവർണർ ചാൻസിലറായി തുടരാൻ തനിക്ക് താൽപര്യമില്ലെന്നാവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ്   ഖാൻ. ചെയ്യുന്ന തൊഴിലിന് ഗൗരവപരമായ പ്രശ്‌നങ്ങൾ ഉണ്ടായാൽ അത് വേണ്ടെന്ന് വെക്കില്ലേ. പകരം സംവിധാനം ഏർപ്പെടുത്തണം. തനിക്ക് ആരോടും
Read More...

സംസ്ഥാനത്തെ ഹോട്ടലുകളുടെ ഭക്ഷണ വില നിയന്ത്രിക്കുമെന്ന് മന്ത്രി ജി ആർ അനിൽ

സംസ്ഥാനത്തെ ഹോട്ടലുകളുടെ ഭക്ഷണ വില നിയന്ത്രിക്കുമെന്ന് മന്ത്രി ജി ആർ അനിൽ. ഹോട്ടലുകളിലെ ഭക്ഷണവില വർധിക്കുന്നത് സാധാരണക്കാരെ ബുദ്ധിമുട്ടിപ്പിക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
Read More...

കണ്ണൂർ വിസി നിയമനം; ഹൈക്കോടതി നോട്ടീസ് സർക്കാറിന് കൈമാറുമെന്ന് ഗവർണർ

കണ്ണൂർ വിസി നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി നോട്ടീസ് സർക്കാറിന് കൈമാറുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എട്ടാം തിയ്യതി മുതൽ ചാൻസിലർ പദവി വഹിക്കില്ലെന്നും ഗവർണർ വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ ആവശ്യാനുസരണമാണ് വിസി സ്ഥാനം ഏറ്റെടുത്തത്.
Read More...