വിഭജനം അകറ്റി; 74 വർഷങ്ങൾക്ക് ശേഷം സഹോദരങ്ങൾ കണ്ടുമുട്ടി; സ്നേഹം പങ്കിട്ടു; വിഡിയോ

0

കർത്താപൂർ ഇടനാഴി സാക്ഷിയായത് ഹൃദ്യമായ നിമിഷങ്ങളാണ്. ഇന്ത്യ – പാക് വിഭജനത്തിൽ വേർപിരിഞ്ഞ സഹോദരങ്ങള്‍ 74 വർഷത്തിന് ശേഷം വീണ്ടും കണ്ടുമുട്ടി. 1947ലെ വേർപിരിയലിൽ അകന്ന് പോയ സിദ്ദിഖും ജ്യേഷ്‌ഠൻ ഹബീബുമാണ് കണ്ടുമുട്ടിയത്. ഇന്ത്യയിൽ നിന്ന് പാകിസ്ഥാനിലെ കർതാപൂര്‍ വരെ വിസരഹിത യാത്ര സാധ്യമാക്കുന്ന കർത്താപൂർ ഇടനാഴിയിൽ വച്ചായിരുന്നു സംഗമം.

You might also like