Browsing Category

Life

ഇന്ത്യ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സില്‍ ഇടം നേടി ഒരു വയസുകാരന്‍

ചാത്തന്നൂര്‍: ഓര്‍മശക്തിയില്‍ ഒന്നാം വയസില്‍ ഇന്ത്യ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സില്‍ ഇടംനേടി കുഞ്ഞുമിടുക്കന്‍. ചാത്തന്നൂര്‍ താഴം വടക്ക് പൗര്‍ണമിയില്‍ അഖില്‍…
Read More...

TOP NEWS| ആമസോണ്‍ തലവന്‍ ജെഫ് ബെസോസ് ബഹിരാകാശത്തേക്ക്

ആമസോണ്‍ തലവന്‍ ജെഫ് ബെസോസ് ബഹിരാകാശത്തേക്ക് ന്യൂയോർക്: ആമസോണ്‍ തലവന്‍ ജെഫ് ബെസോസ് നാളെ ബഹിരാകാശത്തേക്ക് പറക്കും. ബഹിരാകാശ ടൂറിസം മേഖലയിൽ ഒരു നാഴികക്കല്ലായിരിക്കും യാത്ര എന്നാണ് കരുതുന്നത്. ബെസോസിന്റെ…
Read More...

TOP NEWS| വിദ്യാതരംഗിണി വായ്‌പ പരിധി പത്ത് ലക്ഷമാക്കി ഉയർത്തി

ഓൺലൈൻ പഠന സഹായമൊരുക്കുന്നതിന് സഹകരണ വകുപ്പ് ആരംഭിച്ച വിദ്യാതരംഗിണി വായ്‌പയുടെ പരിധി അഞ്ച് ലക്ഷത്തിൽ നിന്ന് പത്ത് ലക്ഷം രൂപയാക്കി. മൊബൈൽ ഫോണില്ലാത്ത കുട്ടികളെ സഹായിക്കാൻ ആരംഭിച്ചതാണ് വിദ്യാതരംഗിണി. സ്കൂൾ അധികൃതരുടെ…
Read More...

TOP NEWS| ഒക്ടോബർ ഒന്ന് മുതൽ കോളേജുകളിൽ ക്ലാസുകൾ തുടങ്ങണം: യു.ജി.സി.

കോളേജുകളിലെ പുതിയ പ്രവേശനം സെപ്റ്റംബർ 30 ഓടെ പൂർത്തിയാക്കി ഒക്ടോബർ ഒന്നിന് ക്ലാസുകൾ ആരംഭിക്കാൻ സർവകലാശാലകൾക്കും കോളേജുകൾക്കും യു.ജി.സി.യുടെ നിർദേശം. സി.ബി.എസ്.ഇ.യുടെയും ഐ.സി.എസ്.ഇ.യുടെയും ഫലം വന്നതിന് ശേഷം മാത്രമേ പ്രവേശനം…
Read More...

പുതിയ അദ്ധ്യായന വര്‍ഷം ഒക്​ടോബര്‍ ഒന്നിന്, അവസാന വര്‍ഷ ബിരുദ പരീക്ഷകള്‍…

ന്യൂഡല്‍ഹി:2021-22 അദ്ധ്യായന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശന നടപടികള്‍ സെപ്‌തംബര്‍ മുപ്പതിനകം പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശവുമായി യു ജി സി. ഒക്​ടോബര്‍ ഒന്നിന്​ പുതിയ അദ്ധ്യായന വര്‍ഷം…
Read More...

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഈ മാസം 31ന് പ്രസിദ്ധീകരിക്കും.

ന്യൂഡല്‍ഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഈ മാസം 31ന് പ്രസിദ്ധീകരിക്കും. കോളജുകളിലേക്കുള്ള പ്രവേശന നടപടികള്‍ സെപ്തംബര്‍ 30ന് മുന്‍പ് പൂര്‍ത്തിയാക്കാനും തീരുമാനമായി. അവസാന സെമസ്റ്റര്‍…
Read More...

TOP NEWS| ഉപരിപഠനത്തിന് യോഗ്യത നേടാതെ 1801 കുട്ടികള്‍; വിയോജിച്ച് അധ്യാപകരും

എസ്.എസ്.എല്‍.സി പരീക്ഷക്ക് തോറ്റുപോയത് 1801 കുട്ടികള്‍. 99.47 ശതമാനം പേരെ ജയിപ്പിച്ചപ്പോള്‍ ഇവരെ മാത്രം പരാജയപ്പെടുത്തിയതെന്തിനെന്ന ചോദ്യമാണ് ഉയരുന്നത്. എല്ലാകുട്ടികളെയും ജയിപ്പിക്കണമെന്ന ആവശ്യം മുന്നോട്ടു…
Read More...

TOP NEWS| എസ്.എസ്.എൽ.സി പരീക്ഷയിലെ റെക്കോഡ് വിജയശതമാനം; ഹയർ സെക്കണ്ടറി പ്രവേശനം കടുപ്പമേറും

എസ്.എസ്.എൽ.സി വിജയശതമാനം ഉയർന്നതോടെ ഇനി ഹയർ സെക്കണ്ടറി പ്രവേശനം കടുപ്പമേറും. കേരള സിലബസിൽ മാത്രം ഒരു ലക്ഷത്തിലധികം പേരാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. സി.ബി.എസ്.ഇ വിജയശതമാനം കൂടി വർധിച്ചാൽ സീറ്റൊരുക്കുന്നതിൽ…
Read More...