Browsing Category

Life

എല്ലാ വർഷവും കൃത്യമായി ‘മത്സ്യമഴ’, കാരണം കണ്ടെത്താനാവാതെ നാട്ടുകാരും ഗവേഷകരും

ലോകമെമ്പാടുമുള്ള പല സ്ഥലങ്ങളിലും മീനുകൾ മഴയായി പെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, അത് തീർത്തും ഒറ്റപ്പെട്ട ചില സംഭവങ്ങൾ മാത്രമാണ്. എന്നാൽ, വടക്കൻ ഹോണ്ടുറാസിലെ ഒരു ചെറിയ പട്ടണമായ യോറോസിന്റെ കാര്യം അതല്ല. എല്ലാ വർഷവും "ലുവിയ ഡി പെസസ്"
Read More...

പ്ലസ് വൺ പരീക്ഷകൾ ജൂൺ 13 മുതൽ 30 വരെ നടത്തും; വിദ്യാഭ്യാസ വകുപ്പിൽ പ്രത്യേക കർമ പദ്ധതി

തിരുവനന്തപുരം: ഇത്തവണത്തെ പ്ലസ് വൺ മാതൃകാ പരീക്ഷ (Plus one Model Examination) ജൂൺ രണ്ടു മുതൽ ഏഴു വരെയും പൊതു പരീക്ഷ (Public Examination) ജൂൺ 13 മുതൽ 30 വരെയും നടക്കുമെന്നു മന്ത്രി അറിയിച്ചു. ജൂലൈ ഒന്നിന് രണ്ടാം വർഷ ഹയർ സെക്കൻഡറി ക്ലാസുകൾ
Read More...

സ്കൂൾ ബസ് അപകടങ്ങൾ വർദ്ധിക്കുന്നത് തടയാൻ കർശന നടപടി വേണമെന്ന് രക്ഷിതാക്കൾ

ഒമാനിൽ സ്കൂൾ ബസ് അപകടങ്ങൾ വർദ്ധിക്കുന്നത് തടയാൻ കർശന നടപടി വേണമെന്ന് രക്ഷിതാക്കളുടെ ആവശ്യം. ഏഴ് കുട്ടികളുടെ ജീവനാണ് 22 മാസത്തിനിടെയുണ്ടായ വിവിധ വാഹനാപകടങ്ങളിൽ പൊലിഞ്ഞത്. ബാത്തിന മേഖലയിൽ നിയന്ത്രണം വിട്ട ബസ് ഏതിർദിശയിൽനിന്ന് വന്ന
Read More...

ഡബിൾ സെഞ്ചുറിയടിച്ച് ചെറുനാരങ്ങ വില; ഇത് ചരിത്രത്തിലാദ്യം

ചെറുനാരങ്ങ എന്നാണ് പേരെങ്കിലും ഇപ്പോൾ വിപണിയിൽ അത്ര ചെറുതല്ല കക്ഷി. ചരിത്രത്തിലാദ്യമായി ഡബിൾ സെഞ്ചുറിയടിച്ച് കുതിക്കുകയാണ് ചെറുനാരങ്ങയുടെ വില. വേനലിൽ ഉപഭോഗം കൂടിയതും ലഭ്യത കുറഞ്ഞതുമാണ് വില വർധനവിന് കാരണം. ഇതാദ്യമായി 200 കടന്ന്
Read More...

ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ പരിഷ്ക്കരണവുമായി യുജിസി; വിദേശ സഹകരണത്തിന് പച്ചക്കൊ

ദില്ലി: ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ പരിഷ്ക്കരണവുമായി യുജിസി (UGC). സർവകലാശാലകൾ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിദേശത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരണത്തിന് യുജിസി അനുമതി നല്‍കി. ജോയിൻ്റ് ഡിഗ്രി, ഡുവ്യൽ
Read More...

ആഡംബര ജീവിതം, വിമാനത്തിലെത്തി എടിഎം മോഷണം, ഹൈടെക്ക് വിദ്യ; യുപി സ്വദേശികളെ കേരള പൊലീസ് പൊക്കി

കൊല്ലം: സംസ്ഥാനത്തെ എടിഎമ്മുകളുടെ സുരക്ഷ വീഴ്ച മുതലെടുത്ത് പണം തട്ടുന്ന ഉത്തര്‍പ്രദേശ് സ്വദേശികള്‍ കൊല്ലത്ത് അറസ്റ്റിലായി. ആഡംബര ജീവിതം നയിക്കാനായി കേരളത്തിലേക്ക് വിമാനത്തിലെത്തിയാണ് രണ്ടംഗ സംഘം പണം തട്ടിയെടുക്കുന്നതെന്ന്
Read More...

കെഎസ്ആര്‍ടിസി ‘ആറാടുകയാണ്’; തുറന്ന ഡബിൾ ഡെക്കർ തയാര്‍, തലസ്ഥാന നഗരി…

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ സായാഹ്ന രാത്രി കാഴ്ചകൾ ആസ്വദിക്കുവാൻ സഞ്ചാരികൾക്ക് അവസരമൊരുക്കി കെഎസ്ആര്‍ടിസി. തുറന്ന ഡബിൾ ഡെക്കർ ബസ്സിലിരുന്ന് നഗരക്കാഴ്ചകൾ കാണുവാനാണ് കെഎസ്ആർടിസി തിരുവനന്തപുരത്ത് അവസരം ഒരുക്കുന്നത്.
Read More...

പൊരുതാൻ ഉറച്ച് എയർ ഇന്ത്യ ജീവനക്കാർ: ഭവനങ്ങൾ സംരക്ഷിക്കാൻ കോടതിയിലേക്ക്

ദില്ലി : തങ്ങളെ താമസ സ്ഥലങ്ങളിൽ നിന്ന് പുറന്തള്ളാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ എയർ ഇന്ത്യ (Air India) ജീവനക്കാർ മുംബൈ ഹൈക്കോടതിയെ സമീപിക്കും. കേന്ദ്രസർക്കാർ നിലപാടിനെതിരെ മഹാരാഷ്ട്ര സംസ്ഥാന സർക്കാരിനെയും ബന്ധപ്പെടും. മുംബൈയിലെ
Read More...