TOP NEWS| ഒമാനിൽ സമ്പൂർണ ലോക്ഡൗൺ ശനിയാഴ്ച അവസാനിക്കും; ഇനി സായാഹ്ന ലോക്ഡൗൺ

0

 

ഒമാനിൽ കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി സുപ്രീം കമ്മിറ്റി ഏർപ്പെടുത്തിയ നാല് ദിവസത്തെ സമ്പൂർണ ലോക്ഡൗൺ ശനിയാഴ്ച പുലർച്ചെയാണ് അവസാനിക്കുക. നാളെ മുതൽ സായാഹ്ന ലോക്ഡൗൺ പുനരാരംഭിക്കും. വൈകിട്ട് അഞ്ച് മുതൽ പുലർച്ചെ നാല് വരെയുള്ള സായാഹ്ന ലോക്ഡൗൺ ജൂലൈ 31 വരെ തുടരും.

You might also like