TOP NEWS| പെഗസസ്​; ഇസ്രായേലിനെതിരെ ഫ്രാൻസും മറ്റു രാജ്യങ്ങളും

0

 

പെഗസസ് ചാര സോഫ്റ്റ്​വെയറിനെ സംബന്ധിച്ച മുഴുവൻ വിവരങ്ങളും ഇസ്രയേൽ പുറത്തു വിടണമെന്ന് ഫ്രാൻസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ. ആംനസ്​റ്റി അടക്കമുള്ള അന്താരാഷ്​ട്ര പൗരാവകാശ സംഘടനകളും വിഷയത്തിൽ ഇസ്രായേലിനോട്​ വിശദീകരണം തേടി. പെഗസസിനെതിരെ അമേരിക്കയിലും പ്രതിഷേധം ശക്​തമാണ്​.

You might also like