TOP NEWS| ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ ശക്തം; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്

0

 

ഗംഗാ നദിയിലെ ജലനിരപ്പും ഉയർന്നു. രാജസ്ഥാൻ , മധ്യപ്രദേശ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യപിച്ചു. ഹിമാച്ചൽ പ്രദേശിൽ മഴയോടൊപ്പം മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. മാണ്ഡി ജില്ലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ചണ്ഡീഗഡ് മണാലി ദേശിയ പാതയിൽ ഗതാഗതം തടസപ്പെട്ടു. പശ്ചിമബംഗാളിലും മഴ കനത്ത മഴ തുടരുകയാണ്.

You might also like