TOP NEWS| സൈനിക സ്‌കൂളുകളില്‍ ഇനി പെണ്‍കുട്ടികള്‍ക്കും പ്രവേശനം

0

 

ന്യൂഡൽഹി: സൈനിക സ്കൂളുകളിൽ ഇനി പെൺകുട്ടികൾക്കും പ്രവേശനം. രാജ്യത്തിന്റെ 75 ാം സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പ്രഖ്യാപനം നടത്തിയത്.

സൈനിക സ്കൂളിൽ പ്രവേശം നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി പെൺകുട്ടികൾ തനിക്ക് കത്തെഴുതിയിരുന്നതായി മോദി പറഞ്ഞു.

You might also like