TOP NEWS| തീവണ്ടികൾ ഇനി കേൾപ്പിക്കില്ല ‘കടപട…കടപട…’ ; കാന്റഡ് എന്ന ഉപകരണത്തിന്റെ പരീക്ഷണം വിജയം

0

 

തൃശ്ശൂർ: പാളങ്ങൾ കെട്ടുപിണഞ്ഞുകിടക്കുന്ന റെയിൽവേ സ്റ്റേഷനിലൂടെ സ്റ്റോപ്പില്ലാത്ത ഒരു തീവണ്ടി പോകുമ്പോഴുള്ള കടപടശബ്ദം ഒഴിവാക്കാനുള്ള ഉപകരണം റെയിൽവേയിൽ വരുന്നു. കാന്റഡ് എന്നുപേരുള്ള ഈ ഉപകരണത്തിന്റെ പരീക്ഷണം പ്രയാഗ്രാജ് ഡിവിഷനിലെ (അലഹബാദ്) സാൻസി റെയിൽവേ സ്റ്റേഷനിൽ വിജയകരമായി. ഘട്ടങ്ങളായി രാജ്യമാകെ നടപ്പാക്കാനുള്ള നടപടിയിലേക്ക് റെയിൽവേ കടന്നു.

You might also like