TOP NEWS| സൗദിയിൽ മാലിന്യ സംസ്കരണത്തിന് കർശന നിയമം, തെറ്റിച്ചാല്‍ കടുത്ത ശിക്ഷ

0

 

മാലിന്യ സംസ്കരണത്തിൽ വീഴ്ച വരുത്തുന്നതിനും നിയമ ലംഘനങ്ങൾക്കും വൻതുക പിഴയും തടവും ലഭിക്കുന്ന നിയമത്തിന് സൗദിയിൽ അംഗീകാരം. പൊതുജനാരോഗ്യത്തിനെതിരെയുള്ള പ്രവർത്തനങ്ങൾക്ക് മൂന്ന് കോടി റിയാൽ പിഴയും പത്ത് വർഷം തടവും ശിക്ഷയായി ലഭിക്കും. സൗദിയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങൾക്കും താമസ കേന്ദ്രങ്ങൾക്കും ഉത്തരവ് ബാധകമാണ്. സൗദി ഭരണാധികാരി സൽമാൻ രാജാവാണ് പുതിയ മാലിന്യം സംസ്കരണ പദ്ധതിക്ക് അംഗീകാരം നൽകിയത്.

You might also like